യോശുവ 20:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അതുകൊണ്ട്, അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശ്,+ എഫ്രയീംമലനാട്ടിൽ ശെഖേം,+ യഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ+ എന്നിവയ്ക്ക് ഒരു വിശുദ്ധപദവി കൊടുത്തു.* യോശുവ 24:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 പിന്നെ, യോശുവ ഇസ്രായേൽഗോത്രങ്ങളെയെല്ലാം ശെഖേമിൽ കൂട്ടിവരുത്തി. ഇസ്രായേൽ ജനത്തിന്റെ മൂപ്പന്മാർ, തലവന്മാർ, ന്യായാധിപന്മാർ, അധികാരികൾ+ എന്നിവരെ യോശുവ വിളിപ്പിച്ചു. അവർ സത്യദൈവത്തിന്റെ സന്നിധിയിൽ നിന്നു. ന്യായാധിപന്മാർ 9:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അക്കാലത്ത് യരുബ്ബാലിന്റെ മകനായ അബീമേലെക്ക്+ ശെഖേമിൽ അമ്മയുടെ ആങ്ങളമാരുടെ അടുത്ത് ചെന്നു. അബീമേലെക്ക് അവരോടും മുത്തച്ഛന്റെ കുടുംബത്തിലുള്ള എല്ലാവരോടും* പറഞ്ഞു:
7 അതുകൊണ്ട്, അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശ്,+ എഫ്രയീംമലനാട്ടിൽ ശെഖേം,+ യഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ+ എന്നിവയ്ക്ക് ഒരു വിശുദ്ധപദവി കൊടുത്തു.*
24 പിന്നെ, യോശുവ ഇസ്രായേൽഗോത്രങ്ങളെയെല്ലാം ശെഖേമിൽ കൂട്ടിവരുത്തി. ഇസ്രായേൽ ജനത്തിന്റെ മൂപ്പന്മാർ, തലവന്മാർ, ന്യായാധിപന്മാർ, അധികാരികൾ+ എന്നിവരെ യോശുവ വിളിപ്പിച്ചു. അവർ സത്യദൈവത്തിന്റെ സന്നിധിയിൽ നിന്നു.
9 അക്കാലത്ത് യരുബ്ബാലിന്റെ മകനായ അബീമേലെക്ക്+ ശെഖേമിൽ അമ്മയുടെ ആങ്ങളമാരുടെ അടുത്ത് ചെന്നു. അബീമേലെക്ക് അവരോടും മുത്തച്ഛന്റെ കുടുംബത്തിലുള്ള എല്ലാവരോടും* പറഞ്ഞു: