-
2 ദിനവൃത്താന്തം 15:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 ഈ വാക്കുകളും പ്രവാചകനായ ഓദേദിന്റെ പ്രവചനവും കേട്ടപ്പോൾ ആസ ഉടനെ ധൈര്യം സംഭരിച്ച് യഹൂദാദേശത്തും ബന്യാമീൻദേശത്തും എഫ്രയീംമലനാട്ടിൽ താൻ പിടിച്ചടക്കിയിരുന്ന നഗരങ്ങളിലും ഉണ്ടായിരുന്ന മ്ലേച്ഛവിഗ്രഹങ്ങൾ നീക്കിക്കളഞ്ഞു.+ യഹോവയുടെ മണ്ഡപത്തിനു മുന്നിലുണ്ടായിരുന്ന യഹോവയുടെ യാഗപീഠം ആസ നന്നാക്കിയെടുത്തു.+ 9 പിന്നെ യഹൂദയെയും ബന്യാമീനെയും ഇസ്രായേൽ ദേശത്തുനിന്ന് വന്നുതാമസിക്കുന്നവരെയും വിളിച്ചുകൂട്ടി. യഹോവ ആസയോടുകൂടെയുണ്ടെന്നു കണ്ടപ്പോൾ വലിയൊരു കൂട്ടം ഇസ്രായേല്യർ എഫ്രയീം, മനശ്ശെ, ശിമെയോൻ+ എന്നിവിടങ്ങളിൽനിന്ന് വന്ന് ആസയുടെ ദേശത്ത് താമസംതുടങ്ങിയിരുന്നു.
-