വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 5:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അതുകൊണ്ട്‌ എനിക്കു​വേണ്ടി ലബാ​നോ​നി​ലെ ദേവദാരുക്കൾ+ മുറി​ച്ചു​ത​രാൻ അങ്ങയുടെ ആളുക​ളോ​ടു കല്‌പി​ക്കുക. എന്റെ ദാസന്മാർ അങ്ങയുടെ ദാസന്മാ​രെ സഹായി​ക്കും. അങ്ങ്‌ പറയുന്ന കൂലി ഞാൻ അങ്ങയുടെ ദാസന്മാർക്കു കൊടു​ക്കാം. മരം മുറി​ക്കു​ന്ന​തിൽ സീദോ​ന്യ​രെ​പ്പോ​ലെ വൈദഗ്‌ധ്യമുള്ള+ ആരും ഞങ്ങൾക്കി​ട​യി​ലി​ല്ലെന്ന്‌ അങ്ങയ്‌ക്ക്‌ അറിയാ​മ​ല്ലോ.”

  • 1 രാജാക്കന്മാർ 5:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ഹീരാം ശലോ​മോ​നെ ഇങ്ങനെ അറിയി​ച്ചു: “താങ്കൾ അയച്ച സന്ദേശം കിട്ടി. താങ്കളു​ടെ ആഗ്രഹം​പോ​ലെ ദേവദാ​രു​വി​ന്റെ​യും ജൂനി​പ്പ​രി​ന്റെ​യും തടികൾ+ ഞാൻ തരാം.

  • 2 ദിനവൃത്താന്തം 3:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 വലിയ മുറിയിൽ* ജൂനി​പ്പർപ്പ​ല​കകൾ പതിപ്പി​ച്ചിട്ട്‌ അവ മേത്തര​മായ സ്വർണം​കൊണ്ട്‌ പൊതി​ഞ്ഞു.+ അത്‌ ഈന്തപ്പ​ന​യു​ടെ രൂപങ്ങളും+ ചങ്ങലകളും+ കൊണ്ട്‌ അലങ്കരി​ക്കു​ക​യും ചെയ്‌തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക