ഉൽപത്തി 49:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ശീലോ* വരുന്നതുവരെ+ ചെങ്കോൽ യഹൂദയിൽനിന്നും+ അധികാരദണ്ഡ് അവന്റെ പാദങ്ങൾക്കിടയിൽനിന്നും നീങ്ങിപ്പോകില്ല. ജനങ്ങളുടെ അനുസരണം അവനോടാകും.+ 2 ശമുവേൽ 7:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അതുകൊണ്ട് എന്റെ ദാസനായ ദാവീദിനോടു പറയുക: ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “മേച്ചിൽപ്പുറങ്ങളിൽ ആടു മേയ്‌ച്ച്+ നടന്ന നിന്നെ എന്റെ ജനമായ ഇസ്രായേലിനു നേതാവാകാൻ+ ഞാൻ തിരഞ്ഞെടുത്തു. സങ്കീർത്തനം 78:70, 71 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 70 ദൈവം തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്ത്+ആടുകളുടെ ആലയിൽനിന്ന്,+71 പാലൂട്ടുന്ന തള്ളയാടുകളെ പാലിക്കുന്നിടത്തുനിന്ന്, കൊണ്ടുവന്നു.ദാവീദിനെ തന്റെ ജനമായ യാക്കോബിന്മേലും+തന്റെ അവകാശമായ ഇസ്രായേലിന്മേലും+ ഇടയനാക്കി.
10 ശീലോ* വരുന്നതുവരെ+ ചെങ്കോൽ യഹൂദയിൽനിന്നും+ അധികാരദണ്ഡ് അവന്റെ പാദങ്ങൾക്കിടയിൽനിന്നും നീങ്ങിപ്പോകില്ല. ജനങ്ങളുടെ അനുസരണം അവനോടാകും.+
8 അതുകൊണ്ട് എന്റെ ദാസനായ ദാവീദിനോടു പറയുക: ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “മേച്ചിൽപ്പുറങ്ങളിൽ ആടു മേയ്‌ച്ച്+ നടന്ന നിന്നെ എന്റെ ജനമായ ഇസ്രായേലിനു നേതാവാകാൻ+ ഞാൻ തിരഞ്ഞെടുത്തു.
70 ദൈവം തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്ത്+ആടുകളുടെ ആലയിൽനിന്ന്,+71 പാലൂട്ടുന്ന തള്ളയാടുകളെ പാലിക്കുന്നിടത്തുനിന്ന്, കൊണ്ടുവന്നു.ദാവീദിനെ തന്റെ ജനമായ യാക്കോബിന്മേലും+തന്റെ അവകാശമായ ഇസ്രായേലിന്മേലും+ ഇടയനാക്കി.