വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 7:51
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 51 അങ്ങനെ യഹോ​വ​യു​ടെ ഭവനത്തിൽ താൻ ചെയ്യേണ്ട പണിക​ളെ​ല്ലാം ശലോ​മോൻ രാജാവ്‌ ചെയ്‌തു​തീർത്തു. അപ്പനായ ദാവീദ്‌ വിശുദ്ധീകരിച്ച+ വസ്‌തു​ക്ക​ളെ​ല്ലാം ശലോ​മോൻ അവി​ടേക്കു കൊണ്ടു​വന്നു. സ്വർണ​വും വെള്ളി​യും ഉപകര​ണ​ങ്ങ​ളും കൊണ്ടു​വന്ന്‌ യഹോ​വ​യു​ടെ ഭവനത്തിലെ+ ഖജനാ​വു​ക​ളിൽ വെച്ചു.

  • 1 രാജാക്കന്മാർ 15:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ആസയും അപ്പനും വിശു​ദ്ധീ​ക​രിച്ച വസ്‌തു​ക്ക​ളെ​ല്ലാം,+ സ്വർണ​വും വെള്ളി​യും പല തരം ഉപകര​ണ​ങ്ങ​ളും, ആസ യഹോ​വ​യു​ടെ ഭവനത്തി​ലേക്കു കൊണ്ടു​വന്നു.

  • 1 ദിനവൃത്താന്തം 26:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 ഈ ശെലോ​മോ​ത്തി​നും സഹോ​ദ​ര​ന്മാർക്കും ആയിരു​ന്നു വിശു​ദ്ധീ​ക​രിച്ച വസ്‌തു​ക്കൾ സൂക്ഷി​ച്ചി​രുന്ന എല്ലാ ഖജനാവുകളുടെയും+ ചുമതല. ദാവീദ്‌ രാജാവും+ പിതൃഭവനത്തലവന്മാരും+ സഹസ്രാ​ധി​പ​ന്മാ​രും ശതാധി​പ​ന്മാ​രും സൈന്യാ​ധി​പ​ന്മാ​രും വിശു​ദ്ധീ​ക​രിച്ച വസ്‌തു​ക്ക​ളാണ്‌ ആ ഖജനാ​വു​ക​ളി​ലു​ണ്ടാ​യി​രു​ന്നത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക