1 രാജാക്കന്മാർ 15:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 യഹൂദാരാജാവായ ആസയുടെ ഭരണത്തിന്റെ രണ്ടാം വർഷം യൊരോബെയാമിന്റെ മകനായ നാദാബ്+ ഇസ്രായേലിൽ രാജാവായി. അയാൾ രണ്ടു വർഷം ഇസ്രായേൽ ഭരിച്ചു. 1 രാജാക്കന്മാർ 15:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 യിസ്സാഖാർഗൃഹത്തിൽപ്പെട്ട അഹീയയുടെ മകനായ ബയെശ അയാൾക്കെതിരെ ഗൂഢാലോചന നടത്തി. നാദാബും എല്ലാ ഇസ്രായേലും കൂടി ഫെലിസ്ത്യരുടെ അധീനതയിലായിരുന്ന ഗിബ്ബെഥോൻ+ ഉപരോധിച്ച സമയത്ത് അവിടെവെച്ച് ബയെശ നാദാബിനെ കൊന്നു.
25 യഹൂദാരാജാവായ ആസയുടെ ഭരണത്തിന്റെ രണ്ടാം വർഷം യൊരോബെയാമിന്റെ മകനായ നാദാബ്+ ഇസ്രായേലിൽ രാജാവായി. അയാൾ രണ്ടു വർഷം ഇസ്രായേൽ ഭരിച്ചു.
27 യിസ്സാഖാർഗൃഹത്തിൽപ്പെട്ട അഹീയയുടെ മകനായ ബയെശ അയാൾക്കെതിരെ ഗൂഢാലോചന നടത്തി. നാദാബും എല്ലാ ഇസ്രായേലും കൂടി ഫെലിസ്ത്യരുടെ അധീനതയിലായിരുന്ന ഗിബ്ബെഥോൻ+ ഉപരോധിച്ച സമയത്ത് അവിടെവെച്ച് ബയെശ നാദാബിനെ കൊന്നു.