വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 20:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 പിന്നെ സിറിയയിലെ+ രാജാ​വായ ബൻ-ഹദദ്‌+ സൈന്യ​ത്തെ മുഴുവൻ വിളി​ച്ചു​കൂ​ട്ടി. മറ്റ്‌ 32 രാജാ​ക്ക​ന്മാ​രും അവരുടെ കുതി​ര​ക​ളും രഥങ്ങളും അവരോ​ടൊ​പ്പം ചേർന്നു. അയാൾ ശമര്യക്കു+ നേരെ ചെന്ന്‌ അതിനെ ഉപരോധിച്ച്‌+ അതിന്‌ എതിരെ പോരാ​ടി.

  • 2 രാജാക്കന്മാർ 12:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 അപ്പോൾ യഹൂദാ​രാ​ജാ​വായ യഹോ​വാശ്‌ തന്റെ പൂർവി​ക​രായ യഹോ​ശാ​ഫാത്ത്‌, യഹോ​രാം, അഹസ്യ എന്നീ യഹൂദാ​രാ​ജാ​ക്ക​ന്മാർ വിശു​ദ്ധീ​ക​രിച്ച്‌ മാറ്റി​വെച്ച എല്ലാ വഴിപാ​ടു​ക​ളും തന്റെതന്നെ വഴിപാ​ടു​ക​ളും അതു​പോ​ലെ, യഹോ​വ​യു​ടെ ഭവനത്തി​ലെ ഖജനാ​വി​ലും രാജാ​വി​ന്റെ കൊട്ടാ​ര​ത്തി​ലെ ഖജനാ​വി​ലും ഉണ്ടായി​രുന്ന സ്വർണം മുഴു​വ​നും എടുത്ത്‌ സിറിയൻ രാജാ​വായ ഹസാ​യേ​ലി​നു കൊടു​ത്ത​യച്ചു.+ അങ്ങനെ അയാൾ യരുശ​ലേ​മിൽനിന്ന്‌ പിൻവാ​ങ്ങി.

  • 2 രാജാക്കന്മാർ 16:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ആഹാസ്‌ യഹോ​വ​യു​ടെ ഭവനത്തി​ലും രാജ​കൊ​ട്ടാ​ര​ത്തി​ലെ ഖജനാ​വു​ക​ളി​ലും ഉണ്ടായി​രുന്ന സ്വർണ​വും വെള്ളി​യും എടുത്ത്‌ അസീറി​യൻ രാജാ​വി​നു കൈക്കൂ​ലി​യാ​യി കൊടു​ത്ത​യച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക