ആവർത്തനം 7:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 “പകരം, നിങ്ങൾ അവരോടു ചെയ്യേണ്ടത് ഇതാണ്: അവരുടെ യാഗപീഠങ്ങൾ നിങ്ങൾ നശിപ്പിച്ചുകളയണം; അവരുടെ പൂജാസ്തംഭങ്ങൾ ഇടിച്ചുകളയണം;+ അവരുടെ പൂജാസ്‌തൂപങ്ങൾ* നിങ്ങൾ വെട്ടിവീഴ്ത്തണം;+ കൊത്തിയുണ്ടാക്കിയ രൂപങ്ങൾ കത്തിച്ചുകളയുകയും വേണം.+
5 “പകരം, നിങ്ങൾ അവരോടു ചെയ്യേണ്ടത് ഇതാണ്: അവരുടെ യാഗപീഠങ്ങൾ നിങ്ങൾ നശിപ്പിച്ചുകളയണം; അവരുടെ പൂജാസ്തംഭങ്ങൾ ഇടിച്ചുകളയണം;+ അവരുടെ പൂജാസ്‌തൂപങ്ങൾ* നിങ്ങൾ വെട്ടിവീഴ്ത്തണം;+ കൊത്തിയുണ്ടാക്കിയ രൂപങ്ങൾ കത്തിച്ചുകളയുകയും വേണം.+