16 “എല്ലാവരുടെയും ജീവന്റെ ദൈവമായ യഹോവേ, ഈ സമൂഹത്തിനു മേൽ ഒരു പുരുഷനെ നിയമിക്കേണമേ. 17 യഹോവയുടെ സമൂഹം ഇടയനില്ലാത്ത ആടുകളെപ്പോലെയാകാതിരിക്കാൻ അയാൾ അവരെ നയിച്ചുകൊണ്ട് അവർക്കു മുമ്പേ പോകുകയും അവർക്കു മുമ്പേ വരുകയും അവരെ കൊണ്ടുപോകുകയും കൊണ്ടുവരുകയും ചെയ്യട്ടെ.”