വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 3:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 മോവാബിലെ രാജാ​വായ എഗ്ലോനെ ഇസ്രായേ​ല്യർ 18 വർഷം സേവിച്ചു.+

  • 2 ശമുവേൽ 8:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 ദാവീദ്‌ മോവാബ്യരെ+ തോൽപ്പി​ച്ചു. എന്നിട്ട്‌ അവരെ നിലത്ത്‌ കിടത്തി അളവു​നൂൽകൊണ്ട്‌ അളന്നു. രണ്ടു നൂൽനീ​ള​ത്തിൽ അളന്ന്‌ അത്രയും പേരെ കൊന്നു​ക​ളഞ്ഞു. ഒരു നൂൽനീ​ള​ത്തിൽ ശേഷി​ച്ച​വരെ ജീവ​നോ​ടെ വിടു​ക​യും ചെയ്‌തു.+ മോവാ​ബ്യർ ദാവീ​ദി​ന്റെ ദാസന്മാ​രാ​യി. അവർ ദാവീ​ദി​നു കപ്പം* കൊടു​ത്തുപോ​ന്നു.+

  • സങ്കീർത്തനം 83:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 കണ്ടോ, അങ്ങയുടെ ശത്രുക്കൾ ബഹളം കൂട്ടുന്നു;+

      അങ്ങയെ വെറു​ക്കു​ന്നവർ ഗർവം കാണി​ക്കു​ന്നു.

  • സങ്കീർത്തനം 83:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 ഏദോമ്യരും യിശ്‌മാ​യേ​ല്യ​രും,* മോവാബും+ ഹഗ്രീയരും+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക