സങ്കീർത്തനം 2:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ജനതകൾ ക്ഷോഭിക്കുന്നതുംനടക്കാത്ത കാര്യത്തെക്കുറിച്ച് ജനങ്ങൾ അടക്കം പറയുന്നതും* എന്തിന്?+ 2 യഹോവയ്‌ക്കും ദൈവത്തിന്റെ അഭിഷിക്തനും* എതിരെ+ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുന്നു;ഉന്നതാധികാരികൾ സംഘടിക്കുന്നു.*+
2 ജനതകൾ ക്ഷോഭിക്കുന്നതുംനടക്കാത്ത കാര്യത്തെക്കുറിച്ച് ജനങ്ങൾ അടക്കം പറയുന്നതും* എന്തിന്?+ 2 യഹോവയ്‌ക്കും ദൈവത്തിന്റെ അഭിഷിക്തനും* എതിരെ+ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുന്നു;ഉന്നതാധികാരികൾ സംഘടിക്കുന്നു.*+