വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 29:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 സമ്പത്തും കീർത്തി​യും അങ്ങയിൽനി​ന്ന്‌ വരുന്നു;+ അങ്ങ്‌ സകല​ത്തെ​യും ഭരിക്കു​ന്നു.+ ബലവും+ ശക്തിയും+ അങ്ങയുടെ കൈക​ളി​ലുണ്ട്‌. സകലത്തി​നും മഹത്ത്വവും+ ബലവും+ നൽകു​ന്നത്‌ അങ്ങയുടെ കൈക​ളാണ്‌.

  • യശയ്യ 40:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ജനതകൾ ദൈവ​ത്തിന്‌ അളവു​തൊ​ട്ടി​യി​ലെ ഒരു തുള്ളി വെള്ളം​പോ​ലെ​യും

      തുലാ​സ്സിൽ പറ്റിപ്പി​ടി​ച്ചി​രി​ക്കുന്ന വെറും പൊടി​പോ​ലെ​യും അല്ലോ.+

      ഇതാ, നേർത്ത മൺതരി​കൾപോ​ലെ ദൈവം ദ്വീപു​കളെ എടുത്ത്‌ ഉയർത്തു​ന്നു.

  • യശയ്യ 40:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 സർവജനതകളും ദൈവ​ത്തി​ന്റെ മുന്നിൽ ഒന്നുമല്ല;+

      അവരെ ദൈവം നിസ്സാ​ര​രും വിലയി​ല്ലാ​ത്ത​വ​രും ആയി കാണുന്നു.+

  • ദാനിയേൽ 4:35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 ഭൂവാസികളൊന്നും തിരു​മു​ന്നിൽ ഒന്നുമല്ല. സ്വർഗീ​യ​സൈ​ന്യ​ത്തോ​ടും ഭൂവാ​സി​ക​ളോ​ടും ദൈവം തനിക്ക്‌ ഇഷ്ടമു​ള്ളതു ചെയ്യുന്നു. ദൈവത്തെ തടയാനോ+ ‘എന്താണ്‌ ഈ ചെയ്‌തത്‌’+ എന്നു ദൈവ​ത്തോ​ടു ചോദി​ക്കാ​നോ ആർക്കു​മാ​കില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക