-
ന്യായാധിപന്മാർ 11:23, 24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 “‘ഇസ്രായേലിന്റെ ദൈവമായ യഹോവയാണ് അമോര്യരെ തന്റെ ജനത്തിന്റെ മുന്നിൽനിന്ന് ഓടിച്ചുകളഞ്ഞത്.+ എന്നാൽ അങ്ങ് ഇപ്പോൾ ഈ ജനത്തെ ഓടിച്ചുകളയാൻ നോക്കുന്നോ? 24 അങ്ങയുടെ ദൈവമായ കെമോശ്+ അങ്ങയ്‌ക്കു തരുന്നതെല്ലാം അങ്ങ് കൈവശമാക്കാറില്ലേ? അതുപോലെ, ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുന്നിൽനിന്ന് ഓടിച്ചുകളയുന്നവരുടെ+ ദേശം ഞങ്ങളും സ്വന്തമാക്കും.
-