വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 1:8-10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 പിന്നീട്‌, യോ​സേ​ഫി​നെ അറിയാത്ത ഒരു പുതിയ രാജാവ്‌ ഈജി​പ്‌തിൽ അധികാ​ര​ത്തിൽ വന്നു. 9 അദ്ദേഹം തന്റെ ജനത്തോ​ടു പറഞ്ഞു: “ഇതാ! ഇസ്രാ​യേൽ ജനം നമ്മളെ​ക്കാൾ എണ്ണത്തിൽ പെരുകി ശക്തരാ​യി​രി​ക്കു​ന്നു.+ 10 നമ്മൾ അവരോ​ടു തന്ത്രപൂർവം ഇടപെ​ടണം. അല്ലെങ്കിൽ അവർ ഇനിയും പെരു​കും. ഒരു യുദ്ധമു​ണ്ടാ​യാൽ അവർ ശത്രു​പക്ഷം ചേർന്ന്‌ നമു​ക്കെ​തി​രെ പോരാ​ടി രാജ്യം വിട്ട്‌ പോകും.”

  • 2 ദിനവൃത്താന്തം 20:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 അതിനു ശേഷം മോവാബ്യരും+ അമ്മോന്യരും+ ചില അമ്മോനീമ്യരോടൊപ്പം* യഹോ​ശാ​ഫാ​ത്തി​നു നേരെ യുദ്ധത്തി​നു വന്നു.

  • എസ്ഥേർ 3:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 പക്ഷേ, മൊർദെ​ഖാ​യി​യെ മാത്രം വകവരുത്തുന്നതു* തനിക്കു കുറച്ചി​ലാ​യി അയാൾക്കു തോന്നി. കാരണം, മൊർദെ​ഖാ​യി​യു​ടെ ജനത്തെ​ക്കു​റിച്ച്‌ അവർ അയാ​ളോ​ടു പറഞ്ഞി​രു​ന്നു. അങ്ങനെ, അഹശ്വേ​രശ്‌ രാജാ​വി​ന്റെ സാമ്രാ​ജ്യ​ത്തിലെ​ങ്ങു​മുള്ള എല്ലാ ജൂതന്മാരെ​യും, അതായത്‌ മൊർദെ​ഖാ​യി​യു​ടെ ജനത്തെ ഒന്നടങ്കം, കൊ​ന്നൊ​ടു​ക്കാൻ ഹാമാൻ ശ്രമം തുടങ്ങി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക