പുറപ്പാട് 14:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 അങ്ങനെ ആ ദിവസം യഹോവ ഇസ്രായേലിനെ ഈജിപ്തുകാരുടെ കൈയിൽനിന്ന് രക്ഷിച്ചു.+ കടൽത്തീരത്ത് ഈജിപ്തുകാർ ചത്തടിഞ്ഞത് ഇസ്രായേല്യർ കണ്ടു. സങ്കീർത്തനം 110:5, 6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 യഹോവ അങ്ങയുടെ വലതുവശത്തുണ്ടായിരിക്കും;+തന്റെ കോപദിവസത്തിൽ ദൈവം രാജാക്കന്മാരെ തച്ചുടയ്ക്കും.+ 6 ദൈവം ജനതകൾക്കെതിരെ* ന്യായവിധി നടപ്പാക്കും,+ദേശം ശവശരീരങ്ങൾകൊണ്ട് നിറയും.+ വിസ്തൃതമായ ഒരു ദേശത്തിന്റെ* നേതാവിനെ ദൈവം തകർക്കും. യശയ്യ 37:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 യഹോവയുടെ ദൂതൻ അസീറിയൻ പാളയത്തിലേക്കു ചെന്ന് 1,85,000 പേരെ കൊന്നുകളഞ്ഞു. ആളുകൾ രാവിലെ എഴുന്നേറ്റപ്പോൾ അവരെല്ലാം ശവങ്ങളായി കിടക്കുന്നതു കണ്ടു.+
30 അങ്ങനെ ആ ദിവസം യഹോവ ഇസ്രായേലിനെ ഈജിപ്തുകാരുടെ കൈയിൽനിന്ന് രക്ഷിച്ചു.+ കടൽത്തീരത്ത് ഈജിപ്തുകാർ ചത്തടിഞ്ഞത് ഇസ്രായേല്യർ കണ്ടു.
5 യഹോവ അങ്ങയുടെ വലതുവശത്തുണ്ടായിരിക്കും;+തന്റെ കോപദിവസത്തിൽ ദൈവം രാജാക്കന്മാരെ തച്ചുടയ്ക്കും.+ 6 ദൈവം ജനതകൾക്കെതിരെ* ന്യായവിധി നടപ്പാക്കും,+ദേശം ശവശരീരങ്ങൾകൊണ്ട് നിറയും.+ വിസ്തൃതമായ ഒരു ദേശത്തിന്റെ* നേതാവിനെ ദൈവം തകർക്കും.
36 യഹോവയുടെ ദൂതൻ അസീറിയൻ പാളയത്തിലേക്കു ചെന്ന് 1,85,000 പേരെ കൊന്നുകളഞ്ഞു. ആളുകൾ രാവിലെ എഴുന്നേറ്റപ്പോൾ അവരെല്ലാം ശവങ്ങളായി കിടക്കുന്നതു കണ്ടു.+