വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 17:3, 4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 യഹോശാഫാത്ത്‌ ബാൽ ദൈവ​ങ്ങളെ തേടി​പ്പോ​കാ​തെ പൂർവി​ക​നായ ദാവീദ്‌ പണ്ടു നടന്ന വഴിക​ളിൽ നടന്നതുകൊണ്ട്‌+ യഹോവ യഹോ​ശാ​ഫാ​ത്തി​ന്റെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. 4 യഹോശാഫാത്ത്‌ അപ്പന്റെ ദൈവത്തെ അന്വേഷിച്ച്‌+ ദൈവ​ത്തി​ന്റെ കല്‌പന അനുസ​രിച്ച്‌ നടന്നു. അദ്ദേഹം ഇസ്രാ​യേ​ലി​ന്റെ ആചാരങ്ങൾ പിൻപ​റ്റി​യില്ല.+

  • 2 ദിനവൃത്താന്തം 19:2, 3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 അപ്പോൾ ഹനാനി​യു​ടെ മകനും+ ദിവ്യ​ദർശി​യും ആയ യേഹു+ യഹോ​ശാ​ഫാത്ത്‌ രാജാ​വി​ന്റെ അടുത്ത്‌ ചെന്ന്‌ പറഞ്ഞു: “ദുഷ്ട​നെ​യാ​ണോ അങ്ങ്‌ സഹായി​ക്കേ​ണ്ടത്‌?+ യഹോ​വയെ വെറു​ക്കു​ന്ന​വ​രെ​യാ​ണോ അങ്ങ്‌ സ്‌നേ​ഹി​ക്കേ​ണ്ടത്‌?+ അങ്ങ്‌ ഇങ്ങനെ ചെയ്‌ത​തു​കൊണ്ട്‌ യഹോ​വ​യു​ടെ കോപം അങ്ങയുടെ നേരെ ആളിക്ക​ത്തി​യി​രി​ക്കു​ന്നു. 3 എന്നാൽ അങ്ങയിൽ നന്മയും കണ്ടിരി​ക്കു​ന്നു.+ അങ്ങ്‌ ദേശത്തു​നിന്ന്‌ പൂജാസ്‌തൂപങ്ങൾ* നീക്കി​ക്ക​ള​യു​ക​യും സത്യ​ദൈ​വത്തെ അന്വേ​ഷി​ക്കാൻ ഹൃദയ​ത്തിൽ നിശ്ചയിച്ചുറയ്‌ക്കുകയും* ചെയ്‌ത​ല്ലോ.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക