-
2 രാജാക്കന്മാർ 8:20-22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 യഹോരാമിന്റെ ഭരണകാലത്ത് ഏദോം യഹൂദയെ എതിർത്ത്+ സ്വന്തമായി ഒരു രാജാവിനെ വാഴിച്ചു.+ 21 അപ്പോൾ യഹോരാം അയാളുടെ എല്ലാ രഥങ്ങളുമായി സായിരിലേക്കു ചെന്നു. യഹോരാം രാത്രി എഴുന്നേറ്റ് തന്നെയും രഥനായകന്മാരെയും വളഞ്ഞിരുന്ന ഏദോമ്യരെ തോൽപ്പിച്ചു; സൈനികർ അവരുടെ കൂടാരങ്ങളിലേക്ക് ഓടിപ്പോയി. 22 എന്നാൽ ഏദോം തുടർന്നും യഹൂദയെ എതിർത്തു; അത് ഇന്നും തുടരുന്നു. അക്കാലത്ത് ലിബ്‌നയും+ എതിർത്തു.
-