വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 22:47
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 47 ആ സമയത്ത്‌ ഏദോമിൽ+ ഒരു രാജാ​വു​ണ്ടാ​യി​രു​ന്നില്ല. ഒരു ഗവർണ​റാ​ണു ഭരണം നടത്തി​യി​രു​ന്നത്‌.+

  • 2 ദിനവൃത്താന്തം 21:8-10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 യഹോരാമിന്റെ ഭരണകാ​ലത്ത്‌ ഏദോം യഹൂദയെ എതിർത്ത്‌+ സ്വന്തമാ​യി ഒരു രാജാ​വി​നെ വാഴിച്ചു.+ 9 അപ്പോൾ യഹോ​രാ​മും സൈന്യാ​ധി​പ​ന്മാ​രും യഹോ​രാ​മി​ന്റെ എല്ലാ രഥങ്ങളു​മാ​യി അക്കര കടന്നു. യഹോ​രാം രാത്രി എഴു​ന്നേറ്റ്‌ തന്നെയും രഥനാ​യ​ക​ന്മാ​രെ​യും വളഞ്ഞി​രുന്ന ഏദോ​മ്യ​രെ തോൽപ്പി​ച്ചു. 10 എന്നാൽ ഏദോം തുടർന്നും യഹൂദയെ എതിർത്തു; അത്‌ ഇന്നും തുടരു​ന്നു. യഹോ​രാം പൂർവി​ക​രു​ടെ ദൈവ​മായ യഹോ​വയെ ഉപേക്ഷിച്ചതുകൊണ്ട്‌+ അക്കാലത്ത്‌ ലിബ്‌നയും+ യഹോ​രാ​മി​നെ എതിർത്തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക