വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 9:27, 28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 ഇതു കണ്ടപ്പോൾ യഹൂദാ​രാ​ജാ​വായ അഹസ്യ+ ഉദ്യാ​ന​ഗൃ​ഹം വഴി ഓടി​പ്പോ​യി. (പിന്നീട്‌ യേഹു അഹസ്യയെ പിന്തു​ടർന്ന്‌, “അയാ​ളെ​യും കൊല്ലുക” എന്നു പറഞ്ഞു. അഹസ്യ യിബ്ലെയാമിന്‌+ അടുത്തുള്ള ഗൂരി​ലേക്കു പോകു​മ്പോൾ അവർ അയാളെ രഥത്തിൽവെച്ച്‌ ആക്രമി​ച്ച്‌ മാരക​മാ​യി മുറി​വേൽപ്പി​ച്ചു. അവി​ടെ​നിന്ന്‌ രക്ഷപ്പെട്ട്‌ മെഗി​ദ്ദോ​യിൽ എത്തി​യെ​ങ്കി​ലും അഹസ്യ അവിടെ മരിച്ചു​വീ​ണു. 28 പിന്നെ ഭൃത്യ​ന്മാർ അയാളെ ഒരു രഥത്തിൽ കയറ്റി യരുശ​ലേ​മി​ലേക്കു കൊണ്ടു​വന്നു; അയാളെ ദാവീ​ദി​ന്റെ നഗരത്തിൽ+ പൂർവി​ക​രോ​ടൊ​പ്പം അയാളു​ടെ കല്ലറയിൽ അടക്കം ചെയ്‌തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക