1 ദിനവൃത്താന്തം 9:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 പ്രധാനകാവൽക്കാരായി* ആശ്രയയോഗ്യരായ നാലു പേരുണ്ടായിരുന്നു. ലേവ്യരായ ആ പുരുഷന്മാർക്കായിരുന്നു അറകളുടെയും* സത്യദൈവത്തിന്റെ ഭവനത്തിലെ ഖജനാവുകളുടെയും ചുമതല.+ 1 ദിനവൃത്താന്തം 26:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 ഇവയായിരുന്നു കാവൽക്കാരുടെ+ വിഭാഗങ്ങൾ: കോരഹ്യരിൽനിന്ന് ആസാഫിന്റെ വംശജരിൽപ്പെട്ട കോരെയുടെ മകൻ മെശേലെമ്യ.+ 1 ദിനവൃത്താന്തം 26:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അതുകൊണ്ട് ഓരോ കവാടത്തിനുവേണ്ടിയും അവർ പിതൃഭവനങ്ങളനുസരിച്ച് വലുപ്പച്ചെറുപ്പം നോക്കാതെ നറുക്കിട്ടു.+
26 പ്രധാനകാവൽക്കാരായി* ആശ്രയയോഗ്യരായ നാലു പേരുണ്ടായിരുന്നു. ലേവ്യരായ ആ പുരുഷന്മാർക്കായിരുന്നു അറകളുടെയും* സത്യദൈവത്തിന്റെ ഭവനത്തിലെ ഖജനാവുകളുടെയും ചുമതല.+
26 ഇവയായിരുന്നു കാവൽക്കാരുടെ+ വിഭാഗങ്ങൾ: കോരഹ്യരിൽനിന്ന് ആസാഫിന്റെ വംശജരിൽപ്പെട്ട കോരെയുടെ മകൻ മെശേലെമ്യ.+
13 അതുകൊണ്ട് ഓരോ കവാടത്തിനുവേണ്ടിയും അവർ പിതൃഭവനങ്ങളനുസരിച്ച് വലുപ്പച്ചെറുപ്പം നോക്കാതെ നറുക്കിട്ടു.+