-
1 ദിനവൃത്താന്തം 28:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 പിന്നെ ദാവീദ് മണ്ഡപത്തിന്റെയും+ വിശുദ്ധമന്ദിരത്തിലെ ഭവനങ്ങളുടെയും സംഭരണമുറികളുടെയും മുകളിലത്തെ മുറികളുടെയും അകത്തെ മുറികളുടെയും അനുരഞ്ജനമൂടിയുടെ ഭവനത്തിന്റെയും*+ രൂപരേഖ+ മകനായ ശലോമോനെ ഏൽപ്പിച്ചു. 12 തനിക്കു ദൈവാത്മാവ് വെളിപ്പെടുത്തിയ രൂപരേഖ മുഴുവൻ—അതായത്, യഹോവയുടെ ഭവനത്തിന്റെ മുറ്റങ്ങളുടെയും+ അതിനു ചുറ്റുമുള്ള എല്ലാ ഊണുമുറികളുടെയും സത്യദൈവത്തിന്റെ ഭവനത്തിലെ ഖജനാവുകളുടെയും വിശുദ്ധീകരിച്ച* വസ്തുക്കൾ സൂക്ഷിച്ചുവെക്കുന്ന ഖജനാവുകളുടെയും+ രൂപരേഖ—ദാവീദ് മകനു കൊടുത്തു.
-