-
2 രാജാക്കന്മാർ 22:3-5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 തന്റെ ഭരണത്തിന്റെ 18-ാം വർഷം യോശിയ രാജാവ് സെക്രട്ടറിയായ, മെശുല്ലാമിന്റെ മകൻ അസല്യയുടെ മകൻ ശാഫാനെ യഹോവയുടെ ഭവനത്തിലേക്ക്+ അയച്ചു. രാജാവ് ശാഫാനോടു പറഞ്ഞു: 4 “നീ മഹാപുരോഹിതനായ ഹിൽക്കിയയുടെ+ അടുത്ത് ചെല്ലുക. അദ്ദേഹത്തോട് യഹോവയുടെ ഭവനത്തിലേക്കു കൊണ്ടുവരുന്ന പണം,+ അതായത് വാതിൽക്കാവൽക്കാർ ജനങ്ങളിൽനിന്ന് സ്വീകരിക്കുന്ന പണം,+ ശേഖരിക്കാൻ പറയുക. 5 അവർ അത് യഹോവയുടെ ഭവനത്തിലെ ജോലികൾക്കു മേൽനോട്ടം വഹിക്കുന്നവർക്കു കൊടുക്കട്ടെ. മേൽനോട്ടം വഹിക്കാൻ നിയമിതരായവർ ആ പണം യഹോവയുടെ ഭവനത്തിൽ അറ്റകുറ്റപ്പണി നടത്തുന്ന* ജോലിക്കാർക്ക്,+
-