1 രാജാക്കന്മാർ 8:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 തുടർന്ന് പുരോഹിതന്മാർ യഹോവയുടെ ഉടമ്പടിപ്പെട്ടകം അതിന്റെ സ്ഥാനത്ത്,+ ഭവനത്തിന്റെ അകത്തെ മുറിയിൽ, അതായത് അതിവിശുദ്ധത്തിൽ, കെരൂബുകളുടെ ചിറകിൻകീഴിൽ+ കൊണ്ടുവന്ന് വെച്ചു. 1 ദിനവൃത്താന്തം 28:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 കൂടാതെ സുഗന്ധക്കൂട്ട് അർപ്പിക്കുന്ന യാഗപീഠവും+ യഹോവയുടെ ഉടമ്പടിപ്പെട്ടകത്തിനു മുകളിലേക്കു ചിറകു വിടർത്തിനിൽക്കുന്ന, രഥത്തിന്റെ+ പ്രതീകമായ കെരൂബുകളും+ ഉണ്ടാക്കാൻ ആവശ്യമായ ശുദ്ധീകരിച്ച സ്വർണത്തിന്റെ തൂക്കവും ദാവീദ് ശലോമോനു പറഞ്ഞുകൊടുത്തു.
6 തുടർന്ന് പുരോഹിതന്മാർ യഹോവയുടെ ഉടമ്പടിപ്പെട്ടകം അതിന്റെ സ്ഥാനത്ത്,+ ഭവനത്തിന്റെ അകത്തെ മുറിയിൽ, അതായത് അതിവിശുദ്ധത്തിൽ, കെരൂബുകളുടെ ചിറകിൻകീഴിൽ+ കൊണ്ടുവന്ന് വെച്ചു.
18 കൂടാതെ സുഗന്ധക്കൂട്ട് അർപ്പിക്കുന്ന യാഗപീഠവും+ യഹോവയുടെ ഉടമ്പടിപ്പെട്ടകത്തിനു മുകളിലേക്കു ചിറകു വിടർത്തിനിൽക്കുന്ന, രഥത്തിന്റെ+ പ്രതീകമായ കെരൂബുകളും+ ഉണ്ടാക്കാൻ ആവശ്യമായ ശുദ്ധീകരിച്ച സ്വർണത്തിന്റെ തൂക്കവും ദാവീദ് ശലോമോനു പറഞ്ഞുകൊടുത്തു.