വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 6:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 ശലോമോൻ കെരൂബുകളെ+ അകത്തെ മുറിയിൽ* വെച്ചു. കെരൂ​ബു​ക​ളു​ടെ ചിറകു​കൾ വിടർന്ന നിലയി​ലാ​യി​രു​ന്ന​തു​കൊണ്ട്‌ ഒരു കെരൂ​ബി​ന്റെ ഒരു ചിറക്‌ ഒരു ചുവരി​ലും മറ്റേ കെരൂ​ബി​ന്റെ ഒരു ചിറകു മറ്റേ ചുവരി​ലും തൊട്ടി​രു​ന്നു. കെരൂ​ബു​ക​ളു​ടെ മറുവ​ശത്തെ ചിറകു​കൾ പരസ്‌പരം മുട്ടുന്ന വിധത്തിൽ ഭവനത്തി​ന്റെ മധ്യത്തി​ലേ​ക്കും നീണ്ടി​രു​ന്നു.

  • 2 ദിനവൃത്താന്തം 5:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 പിന്നെ പുരോ​ഹി​ത​ന്മാർ യഹോ​വ​യു​ടെ ഉടമ്പടി​പ്പെ​ട്ടകം അതിന്റെ സ്ഥാനത്ത്‌, ഭവനത്തി​ന്റെ അകത്തെ മുറി​യിൽ, അതായത്‌ അതിവി​ശു​ദ്ധ​ത്തിൽ, കെരൂ​ബു​ക​ളു​ടെ ചിറകിൻകീ​ഴിൽ കൊണ്ടു​വന്ന്‌ വെച്ചു.+

  • സങ്കീർത്തനം 80:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 80 ഇസ്രാ​യേ​ലി​ന്റെ ഇടയനേ,

      ഒരു ആട്ടിൻപ​റ്റ​ത്തെ​പ്പോ​ലെ യോ​സേ​ഫി​നെ നയിക്കു​ന്ന​വനേ, കേൾക്കേ​ണമേ.+

      കെരൂബുകളുടെ മീതെ സിംഹാ​സ​ന​സ്ഥ​നാ​യി​രി​ക്കു​ന്ന​വനേ,*+

      പ്രഭ ചൊരി​യേ​ണമേ.*

  • യഹസ്‌കേൽ 10:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 കെരൂബുകളുടെ ചിറക​ടി​ശബ്ദം പുറത്തെ മുറ്റത്തും കേൾക്കാ​മാ​യി​രു​ന്നു. സർവശ​ക്ത​നായ ദൈവം സംസാ​രി​ക്കുന്ന ശബ്ദം​പോ​ലെ​യാ​യി​രു​ന്നു അത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക