വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 26:33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 കൊളുത്തുകൾക്കു കീഴെ തിരശ്ശീല തൂക്കി​യശേഷം സാക്ഷ്യപ്പെട്ടകം+ കൊണ്ടു​വന്ന്‌ തിരശ്ശീ​ല​യ്‌ക്ക്‌ അകത്ത്‌ വെക്കണം. ഈ തിരശ്ശീല വിശുദ്ധത്തെയും+ അതിവി​ശു​ദ്ധത്തെ​യും തമ്മിൽ വേർതി​രി​ക്കും.+

  • പുറപ്പാട്‌ 40:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 പെട്ടകം വിശു​ദ്ധ​കൂ​ടാ​ര​ത്തി​നു​ള്ളിൽ കൊണ്ടു​വന്നു. മറയ്‌ക്കാ​നുള്ള തിരശ്ശീല+ യഥാസ്ഥാ​നത്ത്‌ തൂക്കി സാക്ഷ്യപ്പെ​ട്ടകം മറച്ച്‌ വേർതി​രി​ച്ചു,+ യഹോവ മോശയോ​ടു കല്‌പി​ച്ച​തുപോലെ​തന്നെ.

  • 2 ശമുവേൽ 6:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അവർ യഹോ​വ​യു​ടെ പെട്ടകം കൊണ്ടു​വന്ന്‌, ദാവീദ്‌ അതിനു​വേണ്ടി നിർമിച്ച+ കൂടാ​ര​ത്തി​നു​ള്ളിൽ അതിന്റെ സ്ഥാനത്ത്‌ വെച്ചു. തുടർന്ന്‌, ദാവീദ്‌ യഹോ​വ​യു​ടെ സന്നിധി​യിൽ ദഹനയാഗങ്ങളും+ സഹഭോജനബലികളും+ അർപ്പിച്ചു.+

  • വെളിപാട്‌ 11:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 അപ്പോൾ സ്വർഗ​ത്തി​ലെ ദേവാ​ല​യ​ത്തി​ന്റെ വിശു​ദ്ധ​മ​ന്ദി​രം തുറന്നു; അവിടെ ഞാൻ ദൈവ​ത്തി​ന്റെ ഉടമ്പടിപ്പെ​ട്ടകം കണ്ടു.+ മിന്നൽപ്പി​ണ​രു​ക​ളും ശബ്ദങ്ങളും ഇടിമു​ഴ​ക്ക​ങ്ങ​ളും ഭൂകമ്പ​വും വലിയ ആലിപ്പ​ഴ​വർഷ​വും ഉണ്ടായി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക