വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 8:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 പിന്നെ ശലോ​മോൻ ഇസ്രാ​യേ​ലി​ലെ എല്ലാ മൂപ്പന്മാരെയും* എല്ലാ ഗോ​ത്ര​ത്ത​ല​വ​ന്മാ​രെ​യും ഇസ്രാ​യേ​ലി​ലെ പിതൃ​ഭ​വ​ന​ങ്ങ​ളു​ടെ തലവന്മാരെയും+ കൂട്ടി​വ​രു​ത്തി.+ ദാവീ​ദി​ന്റെ നഗരം എന്ന്‌ അറിയ​പ്പെ​ടുന്ന സീയോനിൽനിന്ന്‌+ യഹോ​വ​യു​ടെ ഉടമ്പടിപ്പെട്ടകം+ കൊണ്ടു​വ​രാൻ അവർ യരുശ​ലേ​മിൽ ശലോ​മോൻ രാജാ​വി​ന്റെ അടുത്ത്‌ വന്നു.

  • 1 രാജാക്കന്മാർ 8:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 തുടർന്ന്‌ പുരോ​ഹി​ത​ന്മാർ യഹോ​വ​യു​ടെ ഉടമ്പടി​പ്പെ​ട്ടകം അതിന്റെ സ്ഥാനത്ത്‌,+ ഭവനത്തി​ന്റെ അകത്തെ മുറി​യിൽ, അതായത്‌ അതിവി​ശു​ദ്ധ​ത്തിൽ, കെരൂ​ബു​ക​ളു​ടെ ചിറകിൻകീഴിൽ+ കൊണ്ടു​വന്ന്‌ വെച്ചു.

  • എബ്രായർ 8:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ഇതുവരെ പറഞ്ഞതി​ന്റെ ചുരുക്കം ഇതാണ്‌: സ്വർഗ​ത്തിൽ അത്യു​ന്ന​തന്റെ സിംഹാ​സ​ന​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ ഇരിക്കുന്ന+ ഒരു മഹാപുരോ​ഹി​ത​നാ​ണു നമുക്കു​ള്ളത്‌;+ 2 അതായത്‌, വിശുദ്ധസ്ഥലത്തും+ സത്യകൂ​ടാ​ര​ത്തി​ലും ശുശ്രൂഷ* ചെയ്യുന്ന ഒരു മഹാപുരോ​ഹി​തൻ. ആ കൂടാരം നിർമി​ച്ചതു മനുഷ്യ​നല്ല, യഹോ​വ​യാണ്‌.*

  • എബ്രായർ 9:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 എന്നാൽ നമുക്കു ലഭിച്ച നന്മകളു​ടെ മഹാപുരോ​ഹി​ത​നാ​യി ക്രിസ്‌തു വന്നപ്പോൾ കൈ​കൊണ്ട്‌ പണിത​ത​ല്ലാത്ത, അതായത്‌ ഈ സൃഷ്ടി​യിൽപ്പെ​ടാത്ത, മഹനീ​യ​വും ഏറെ പൂർണ​വും ആയ കൂടാ​ര​ത്തിലേക്കു പ്രവേ​ശി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക