-
2 ദിനവൃത്താന്തം 20:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 ഇപ്പോൾ ഇതാ, അമ്മോന്യരും മോവാബ്യരും സേയീർമലനാട്ടുകാരും+ ഞങ്ങൾക്കു നേരെ വന്നിരിക്കുന്നു. ഇസ്രായേല്യർ ഈജിപ്തിൽനിന്ന് വന്ന സമയത്ത് അവരെ ആക്രമിക്കാൻ അങ്ങ് ഇസ്രായേല്യരെ അനുവദിച്ചില്ല. അതുകൊണ്ട് അവരെ നശിപ്പിക്കാതെ ഇസ്രായേല്യർ അവരുടെ അടുത്തുനിന്ന് മാറിപ്പോയി.+ 11 പക്ഷേ അതിനുള്ള പ്രതിഫലമായി അവർ ഇപ്പോൾ, അങ്ങ് ഞങ്ങൾക്ക് അവകാശമായി തന്ന അങ്ങയുടെ ദേശത്തുനിന്ന് ഞങ്ങളെ ഓടിച്ചുകളയാൻ വന്നിരിക്കുന്നു.+
-