-
1 ശമുവേൽ 2:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 മനുഷ്യൻ മനുഷ്യന് എതിരെ പാപം ചെയ്‌താൽ ആ മനുഷ്യനുവേണ്ടി യഹോവയോടു യാചിക്കാൻ മറ്റാർക്കെങ്കിലും കഴിയും.* പക്ഷേ, ഒരാൾ യഹോവയോടാണു പാപം ചെയ്യുന്നതെങ്കിൽ+ ആർക്ക് ആ മനുഷ്യനുവേണ്ടി പ്രാർഥിക്കാനാകും?” അവർ പക്ഷേ, അവരുടെ അപ്പന്റെ വാക്കുകൾക്കു ചെവി കൊടുക്കാൻ കൂട്ടാക്കിയില്ല. കാരണം, അവരെ കൊന്നുകളയാൻ യഹോവ ഉറച്ചിരുന്നു.+
-