വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 9:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ജസ്രീലിലെ ഗോപു​ര​ത്തി​നു മുകളിൽ നിന്നി​രുന്ന കാവൽക്കാ​രൻ യേഹു​വും കൂട്ടരും വരുന്നതു കണ്ടു. കാവൽക്കാ​രൻ ഉടനെ, “ഒരു കൂട്ടം ആളുകൾ വരുന്നു​ണ്ട്‌” എന്നു വിളി​ച്ചു​പ​റഞ്ഞു. അപ്പോൾ യഹോ​രാം പറഞ്ഞു: “ഒരു കുതി​ര​പ്പ​ട​യാ​ളി​യെ അയച്ച്‌, ‘നിങ്ങൾ വരുന്നതു സമാധാ​ന​ത്തി​നോ’ എന്ന്‌ അവരോ​ടു ചോദി​ക്കുക.”

  • 2 ദിനവൃത്താന്തം 26:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 ഉസ്സീയ യരുശ​ലേ​മി​ലെ കോൺക​വാ​ടം,+ താഴ്‌വ​ര​ക്ക​വാ​ടം,+ താങ്ങു​തൂൺ എന്നിവ​യ്‌ക്ക​രി​കെ ഗോപു​രങ്ങൾ പണിത്‌ അവ ബലപ്പെ​ടു​ത്തി.+ 10 ഉസ്സീയ വിജന​ഭൂ​മി​യി​ലും ഗോപു​രങ്ങൾ പണിതു;+ ധാരാളം കിണറുകളും* കുഴിച്ചു.* (കാരണം ഉസ്സീയ​യ്‌ക്ക്‌ ഒരുപാ​ട്‌ ആടുമാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു.) അതു​പോ​ലെ ഷെഫേ​ല​യി​ലും സമതലത്തിലും* ഉസ്സീയ ഗോപു​ര​ങ്ങ​ളും കിണറു​ക​ളും ഉണ്ടാക്കി. കൃഷി ഇഷ്ടമാ​യി​രു​ന്ന​തു​കൊണ്ട്‌ മലകളി​ലും കർമേ​ലി​ലും ഉസ്സീയ കൃഷി​പ്പ​ണി​ക്കാ​രെ​യും മുന്തി​രി​ത്തോ​ട്ട​ക്കാ​രെ​യും നിയമി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക