46 ഒരു പൈതൃകസ്വത്തായി നിങ്ങൾക്ക് അവരെ നിങ്ങളുടെ മക്കൾക്കു കൈമാറാം. അങ്ങനെ നിങ്ങളുടെ മക്കൾക്ക് അവരെ സ്ഥിരമായ ഒരു അവകാശമായി സ്വന്തമാക്കാം. നിങ്ങൾക്ക് അവരെ ജോലിക്കാരായി ഉപയോഗിക്കാം. എന്നാൽ നീ നിന്റെ ഇസ്രായേല്യസഹോദരന്മാരോടു ക്രൂരമായി പെരുമാറരുത്.+