2 രാജാവ് നാഥാൻ+ പ്രവാചകനോടു പറഞ്ഞു: “ഞാൻ ഇവിടെ ദേവദാരുകൊണ്ടുള്ള അരമനയിൽ+ താമസിക്കുന്നു. പക്ഷേ സത്യദൈവത്തിന്റെ പെട്ടകം ഇരിക്കുന്നത് ഒരു കൂടാരത്തിലും.”+
12അതുകൊണ്ട്, യഹോവ നാഥാനെ+ ദാവീദിന്റെ അടുത്തേക്ക് അയച്ചു. നാഥാൻ ദാവീദിന്റെ അടുത്ത് ചെന്ന്+ പറഞ്ഞു: “ഒരു നഗരത്തിൽ രണ്ടു പുരുഷന്മാരുണ്ടായിരുന്നു. ഒരാൾ ധനവാനും മറ്റേയാൾ ദരിദ്രനും.