-
2 ദിനവൃത്താന്തം 23:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 പിന്നീട് യഹോയാദ, എന്നും യഹോവയുടെ ജനമായിരുന്നുകൊള്ളാം എന്ന ഒരു ഉടമ്പടി താനും രാജാവും ജനങ്ങളും തമ്മിൽ ഉണ്ടാക്കി.+ 17 അതിനു ശേഷം ജനം മുഴുവൻ ബാലിന്റെ ഭവനത്തിലേക്കു* ചെന്ന് അതു തകർത്തുനശിപ്പിച്ചു.+ അവർ ബാലിന്റെ യാഗപീഠങ്ങളും രൂപങ്ങളും ഉടച്ചുകളഞ്ഞു.+ ബാലിന്റെ പുരോഹിതനായ മത്ഥാനെ അവർ യാഗപീഠങ്ങളുടെ മുന്നിൽവെച്ച് കൊന്നുകളഞ്ഞു.+
-