വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 18:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 ഇനി, ‘ഞങ്ങൾ ഞങ്ങളുടെ ദൈവ​മായ യഹോ​വ​യി​ലാണ്‌ ആശ്രയി​ക്കു​ന്നത്‌’+ എന്നു നിങ്ങൾ പറഞ്ഞാൽ ഇതു കേൾക്കുക. യഹൂദ​യോ​ടും യരുശ​ലേ​മി​നോ​ടും, ‘നിങ്ങൾ യരുശ​ലേ​മി​ലെ യാഗപീ​ഠ​ത്തി​നു മുമ്പി​ലാ​ണു കുമ്പി​ടേ​ണ്ടത്‌’ എന്നു പറഞ്ഞ്‌ ഹിസ്‌കിയ നീക്കം ചെയ്‌ത ആരാധനാസ്ഥലങ്ങളും* യാഗപീഠങ്ങളും+ ഈ ദൈവ​ത്തി​ന്റെ​ത​ന്നെ​യല്ലേ?”’+

  • യശയ്യ 36:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 ഇനി, ‘ഞങ്ങൾ ഞങ്ങളുടെ ദൈവ​മായ യഹോ​വ​യി​ലാണ്‌ ആശ്രയി​ക്കു​ന്നത്‌’ എന്നു നിങ്ങൾ പറഞ്ഞാൽ ഇതു കേൾക്കുക. യഹൂദ​യോ​ടും യരുശ​ലേ​മി​നോ​ടും, ‘നിങ്ങൾ ഈ യാഗപീ​ഠ​ത്തി​നു മുന്നി​ലാ​ണു കുമ്പി​ടേ​ണ്ടത്‌’ എന്നു പറഞ്ഞ്‌ ഹിസ്‌കിയ നീക്കം ചെയ്‌ത+ ആരാധനാസ്ഥലങ്ങളും* യാഗപീ​ഠ​ങ്ങ​ളും ഈ ദൈവ​ത്തി​ന്റെ​ത​ന്നെ​യല്ലേ?”’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക