വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 12:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ഞാൻ നിങ്ങ​ളോ​ടു കല്‌പി​ക്കു​ന്ന​തെ​ല്ലാം, നിങ്ങളു​ടെ ദഹനയാ​ഗ​ങ്ങ​ളും ബലിക​ളും ദശാംശങ്ങളും+ നിങ്ങളു​ടെ കൈയിൽനി​ന്നുള്ള സംഭാ​വ​ന​ക​ളും നിങ്ങൾ യഹോ​വ​യ്‌ക്കു നേരുന്ന എല്ലാ നേർച്ച​യാ​ഗ​ങ്ങ​ളും, നിങ്ങളു​ടെ ദൈവ​മായ യഹോവ തന്റെ പേര്‌ സ്ഥാപി​ക്കാൻ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്ത്‌ നിങ്ങൾ കൊണ്ടു​വ​രണം.+

  • 2 ദിനവൃത്താന്തം 7:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 യഹോവ രാത്രി ശലോ​മോ​നു പ്രത്യക്ഷനായി+ ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്റെ പ്രാർഥന കേട്ടി​രി​ക്കു​ന്നു. എനിക്കു ബലി അർപ്പി​ക്കാ​നുള്ള ഒരു ഭവനമാ​യി ഞാൻ ഈ സ്ഥലം എനിക്കു​വേണ്ടി തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു.+

  • 2 ദിനവൃത്താന്തം 32:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 ഈ ഹിസ്‌കി​യ​ത​ന്നെ​യല്ലേ നിങ്ങളു​ടെ ദൈവത്തിന്റെ* യാഗപീഠങ്ങളും+ ദൈവത്തെ ആരാധി​ക്കാ​നുള്ള ഉയർന്ന സ്ഥലങ്ങളും നീക്കി​ക്ക​ള​ഞ്ഞത്‌?+ “നിങ്ങൾ ഒരു യാഗപീ​ഠ​ത്തി​നു മുന്നിൽ മാത്രമേ കുമ്പി​ടാ​വൂ; അതിൽ മാത്രമേ യാഗവ​സ്‌തു​ക്കൾ ദഹിപ്പി​ക്കാ​വൂ”*+ എന്ന്‌ യഹൂദ​യോ​ടും യരുശ​ലേ​മി​നോ​ടും പറഞ്ഞതും അയാൾത്ത​ന്നെ​യല്ലേ?

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക