-
പുറപ്പാട് 14:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 അപ്പോൾ ഇസ്രായേല്യരെക്കുറിച്ച് ഫറവോൻ പറയും: ‘എന്തു ചെയ്യണമെന്ന് അറിയാതെ അവർ ദേശത്ത് അലഞ്ഞുതിരിയുകയാണ്. വിജനഭൂമിയിൽ അവർ കുടുങ്ങിയിരിക്കുന്നു.’
-