-
ദാനിയേൽ 10:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 പേർഷ്യൻ രാജാവായ കോരെശിന്റെ വാഴ്ചയുടെ മൂന്നാം വർഷം,+ ബേൽത്ത്‌ശസ്സർ എന്നു വിളിച്ചിരുന്ന ദാനിയേലിന്+ ഒരു വെളിപാടു ലഭിച്ചു. സന്ദേശം സത്യമായിരുന്നു; വലിയൊരു പോരാട്ടത്തെക്കുറിച്ചായിരുന്നു അത്. ദാനിയേലിനു സന്ദേശം മനസ്സിലായി. കണ്ടതു നന്നായി ഗ്രഹിക്കാൻ ദാനിയേലിനു സഹായം ലഭിച്ചു.
-