വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എസ്ര 1:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ധനകാര്യവിചാരകനായ മി​ത്രെ​ദാ​ത്തി​ന്റെ മേൽനോ​ട്ട​ത്തി​ലാ​ണു പേർഷ്യൻ രാജാ​വായ കോ​രെശ്‌ അവ പുറത്ത്‌ എടുപ്പി​ച്ചത്‌. മി​ത്രെ​ദാത്ത്‌ അവ എണ്ണി യഹൂദാ​ത​ല​വ​നായ ശേശ്‌ബസ്സരിനെ*+ ഏൽപ്പിച്ചു.

  • എസ്ര 1:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 സ്വർണംകൊണ്ടും വെള്ളികൊ​ണ്ടും ഉള്ള ഉപകര​ണ​ങ്ങ​ളു​ടെ മൊത്തം എണ്ണം 5,400 ആയിരു​ന്നു. ബാബിലോ​ണിൽ ബന്ദിക​ളാ​യി കഴിഞ്ഞിരുന്നവരെ+ യരുശലേ​മിലേക്കു കൊണ്ടു​പോയ സമയത്ത്‌ ശേശ്‌ബസ്സർ ഇവയെ​ല്ലാം കൂടെക്കൊ​ണ്ടുപോ​യി.

  • ഹഗ്ഗായി 1:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അതുകൊണ്ട്‌ യഹോവ യഹൂദ​യു​ടെ ഗവർണറും+ ശെയൽതീ​യേ​ലി​ന്റെ മകനും ആയ സെരു​ബ്ബാ​ബേ​ലി​ന്റെ​യും യഹോ​സാ​ദാ​ക്കി​ന്റെ മകനായ യോശുവ+ എന്ന മഹാപു​രോ​ഹി​ത​ന്റെ​യും ബാക്കി​യെ​ല്ലാ​വ​രു​ടെ​യും മനസ്സ്‌ ഉണർത്തി.+ അങ്ങനെ അവർ വന്ന്‌ അവരുടെ ദൈവ​ത്തി​ന്റെ, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ, ഭവനത്തി​ന്റെ പണികൾ തുടങ്ങി.+

  • മത്തായി 1:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 ബാബിലോണിലേക്കുള്ള നാടു​ക​ട​ത്ത​ലി​നു ശേഷം യഖൊ​ന്യ​ക്കു ശെയൽതീ​യേൽ ജനിച്ചു.

      ശെയൽതീയേ​ലി​നു സെരു​ബ്ബാ​ബേൽ ജനിച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക