7 “‘സകല ജനതകളെയും ഞാൻ കുലുക്കും, അപ്പോൾ ജനതകളുടെ അമൂല്യവസ്‌തുക്കൾ വന്നുചേരും.+ ഞാൻ ഈ ഭവനം മഹത്ത്വംകൊണ്ട് നിറയ്‌ക്കും’+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
8 “‘വെള്ളിയും സ്വർണവും എന്റേതാണ്,’ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.