1 ദിനവൃത്താന്തം 9:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ചില ഇസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദേവാലയസേവകരും*+ ആണ് തങ്ങളുടെ നഗരങ്ങളിലെ അവകാശത്തിലേക്ക് ആദ്യം മടങ്ങിവന്നത്. 1 ദിനവൃത്താന്തം 9:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അക്കൂബ്, തൽമോൻ, അഹീമാൻ എന്നിവരും അവരുടെ ബന്ധുവായ ശല്ലൂമും ആയിരുന്നു കവാടത്തിന്റെ കാവൽക്കാർ.+ ശല്ലൂമായിരുന്നു അവരുടെ തലവൻ; നെഹമ്യ 11:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 യരുശലേമിൽ താമസിച്ചിരുന്ന സംസ്ഥാനത്തലവന്മാർ ഇവരാണ്. (ബാക്കി ഇസ്രായേലും പുരോഹിതന്മാരും ലേവ്യരും ദേവാലയസേവകരും*+ ശലോമോന്റെ ദാസന്മാരുടെ+ പുത്രന്മാരും മറ്റ് യഹൂദാനഗരങ്ങളിലാണു താമസിച്ചിരുന്നത്. ഓരോരുത്തനും അവനവന്റെ നഗരത്തിലെ സ്വന്തം അവകാശത്തിൽ താമസിച്ചു.+ നെഹമ്യ 11:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 കവാടത്തിന്റെ കാവൽക്കാർ: അക്കൂബും തൽമോനും+ അവരുടെ സഹോദരന്മാരും, ആകെ 172 പേർ.
2 ചില ഇസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദേവാലയസേവകരും*+ ആണ് തങ്ങളുടെ നഗരങ്ങളിലെ അവകാശത്തിലേക്ക് ആദ്യം മടങ്ങിവന്നത്.
17 അക്കൂബ്, തൽമോൻ, അഹീമാൻ എന്നിവരും അവരുടെ ബന്ധുവായ ശല്ലൂമും ആയിരുന്നു കവാടത്തിന്റെ കാവൽക്കാർ.+ ശല്ലൂമായിരുന്നു അവരുടെ തലവൻ;
3 യരുശലേമിൽ താമസിച്ചിരുന്ന സംസ്ഥാനത്തലവന്മാർ ഇവരാണ്. (ബാക്കി ഇസ്രായേലും പുരോഹിതന്മാരും ലേവ്യരും ദേവാലയസേവകരും*+ ശലോമോന്റെ ദാസന്മാരുടെ+ പുത്രന്മാരും മറ്റ് യഹൂദാനഗരങ്ങളിലാണു താമസിച്ചിരുന്നത്. ഓരോരുത്തനും അവനവന്റെ നഗരത്തിലെ സ്വന്തം അവകാശത്തിൽ താമസിച്ചു.+