-
എസ്ര 2:43-54വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
43 ദേവാലയസേവകർ:*+ സീഹയുടെ വംശജർ, ഹസൂഫയുടെ വംശജർ, തബ്ബായോത്തിന്റെ വംശജർ, 44 കേരോസിന്റെ വംശജർ, സീയാഹയുടെ വംശജർ, പാദോന്റെ വംശജർ, 45 ലബാനയുടെ വംശജർ, ഹഗാബയുടെ വംശജർ, അക്കൂബിന്റെ വംശജർ, 46 ഹാഗാബിന്റെ വംശജർ, ശൽമായിയുടെ വംശജർ, ഹാനാന്റെ വംശജർ, 47 ഗിദ്ദേലിന്റെ വംശജർ, ഗാഹരിന്റെ വംശജർ, രയായയുടെ വംശജർ, 48 രസീന്റെ വംശജർ, നെക്കോദയുടെ വംശജർ, ഗസ്സാമിന്റെ വംശജർ, 49 ഉസയുടെ വംശജർ, പാസേഹയുടെ വംശജർ, ബേസായിയുടെ വംശജർ, 50 അസ്നയുടെ വംശജർ, മെയൂനിമിന്റെ വംശജർ, നെഫൂസീമിന്റെ വംശജർ, 51 ബക്ബുക്കിന്റെ വംശജർ, ഹക്കൂഫയുടെ വംശജർ, ഹർഹൂരിന്റെ വംശജർ, 52 ബസ്ലൂത്തിന്റെ വംശജർ, മെഹീദയുടെ വംശജർ, ഹർശയുടെ വംശജർ, 53 ബർക്കോസിന്റെ വംശജർ, സീസെരയുടെ വംശജർ, തേമഹിന്റെ വംശജർ, 54 നെസീഹയുടെ വംശജർ, ഹതീഫയുടെ വംശജർ.
-
-
എസ്ര 8:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 പേര് വിളിച്ച് തിരഞ്ഞെടുത്ത 220 ദേവാലയസേവകരും അക്കൂട്ടത്തിലുണ്ടായിരുന്നു. ദാവീദും പ്രഭുക്കന്മാരും ആണ് ലേവ്യരെ സഹായിക്കാനായി ദേവാലയസേവകരെ ഏർപ്പെടുത്തിയത്.
-
-
നെഹമ്യ 7:73വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
73 പുരോഹിതന്മാരും ലേവ്യരും കവാടത്തിന്റെ കാവൽക്കാരും ഗായകരും+ ദേവാലയസേവകരും ബാക്കിയുള്ള ഇസ്രായേല്യരും അവരവരുടെ നഗരങ്ങളിൽ താമസമാക്കി. അങ്ങനെ ഇസ്രായേല്യരെല്ലാം അവരവരുടെ നഗരങ്ങളിൽ താമസമുറപ്പിച്ചു.+ ഏഴാം മാസമായപ്പോഴേക്കും+ ഇസ്രായേല്യർ തങ്ങളുടെ നഗരങ്ങളിൽ താമസമാക്കിയിരുന്നു.+
-