വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • നെഹമ്യ 7:66-69
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 66 സഭയുടെ മൊത്തം അംഗസം​ഖ്യ 42,360+ ആയിരു​ന്നു; 67 ഇതു കൂടാതെ, അടിമ​ക​ളാ​യി 7,337 സ്‌ത്രീപുരുഷന്മാരും+ ഗായികാഗായകന്മാരായി+ 245 പേരും ഉണ്ടായി​രു​ന്നു. 68 അവർക്ക്‌ 736 കുതി​ര​ക​ളും 245 കോവർക​ഴു​ത​ക​ളും 69 435 ഒട്ടകങ്ങ​ളും 6,720 കഴുത​ക​ളും ഉണ്ടായി​രു​ന്നു.

  • യശയ്യ 10:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 ഒരു ചെറിയ കൂട്ടം മാത്രം രക്ഷപ്പെ​ടും,

      യാക്കോ​ബി​ന്റെ ഒരു ശേഷിപ്പു മാത്രം ശക്തനായ ദൈവ​ത്തി​ന്റെ അടു​ത്തേക്കു മടങ്ങി​വ​രും.+

  • യിരെമ്യ 23:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 “പിന്നെ, എന്റെ ആടുകളെ ചിതറി​ച്ചു​കളഞ്ഞ എല്ലാ ദേശങ്ങ​ളിൽനി​ന്നും ബാക്കി​യു​ള്ള​വയെ ഞാൻ ഒരുമി​ച്ചു​കൂ​ട്ടും.+ എന്നിട്ട്‌, അവയെ അവയുടെ മേച്ചിൽപ്പു​റ​ത്തേക്കു തിരികെ കൊണ്ടു​വ​രും.+ അവ പെറ്റു​പെ​രു​കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക