-
1 രാജാക്കന്മാർ 3:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 നീ ചോദിച്ചതുപോലെ ജ്ഞാനവും വകതിരിവും ഉള്ളൊരു ഹൃദയം ഞാൻ നിനക്കു തരും.+ നിനക്കു സമനായ ഒരാൾ മുമ്പ് ഉണ്ടായിട്ടില്ല; ഇനി ഉണ്ടാകുകയുമില്ല.+ 13 മാത്രമല്ല, നീ എന്നോട് അപേക്ഷിക്കാതിരുന്ന സമ്പത്തും മഹത്ത്വവും കൂടെ+ ഞാൻ നിനക്കു തരും. നിന്റെ ആയുഷ്കാലത്ത് ഒരിക്കലും മറ്റൊരു രാജാവും നിനക്കു തുല്യനാകില്ല.+
-