വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 4:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 യൂഫ്രട്ടീസ്‌ നദിമുതൽ+ ഫെലി​സ്‌ത്യ​രു​ടെ ദേശം​വ​രെ​യും ഈജി​പ്‌തി​ന്റെ അതിർത്തി​വ​രെ​യും ഉള്ള രാജ്യ​ങ്ങ​ളെ​ല്ലാം ശലോ​മോൻ ഭരിച്ചു. ശലോ​മോ​ന്റെ ജീവി​ത​കാ​ല​ത്തെ​ല്ലാം അവർ ശലോ​മോ​നു കപ്പം* കൊടു​ക്കു​ക​യും ശലോ​മോ​നെ സേവി​ക്കു​ക​യും ചെയ്‌തു.+

  • സങ്കീർത്തനം 84:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ദൈവമാം യഹോവ ഒരു സൂര്യനും+ പരിച​യും;+

      കൃപയും മഹത്ത്വ​വും ചൊരി​യുന്ന ദൈവം.

      നിഷ്‌കളങ്കതയോടെ* നടക്കു​ന്ന​വ​രിൽനിന്ന്‌ യഹോവ

      ഒരു നന്മയും പിടി​ച്ചു​വെ​ക്കില്ല.+

  • സഭാപ്രസംഗകൻ 7:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 പൈതൃകസ്വത്തുകൂടിയുണ്ടെങ്കിൽ ജ്ഞാനം ഏറെ നല്ലത്‌. പകൽവെ​ളി​ച്ചം കാണുന്നവർക്കെല്ലാം* അതു ഗുണം ചെയ്യും.

  • മത്തായി 6:33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 “അതു​കൊണ്ട്‌ ദൈവ​രാ​ജ്യ​ത്തി​നും ദൈവ​നീ​തി​ക്കും എപ്പോ​ഴും ഒന്നാം സ്ഥാനം കൊടു​ക്കുക. അപ്പോൾ ഇപ്പറഞ്ഞ മറ്റെല്ലാം നിങ്ങൾക്കു കിട്ടും.+

  • എഫെസ്യർ 3:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 നമ്മളിൽ പ്രവർത്തി​ക്കുന്ന തന്റെ ശക്തിയാൽ,+ നമ്മൾ ചോദി​ക്കു​ക​യോ ചിന്തി​ക്കു​ക​യോ ചെയ്യു​ന്ന​തിനെ​ക്കാളെ​ല്ലാം വളരെ​യ​ധി​ക​മാ​യി ചെയ്‌തു​ത​രാൻ കഴിയുന്ന ദൈവത്തിനു+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക