8 സമുദ്രംമുതൽ സമുദ്രംവരെയും
നദിമുതൽ ഭൂമിയുടെ അറ്റംവരെയും അവനു പ്രജകളുണ്ടായിരിക്കും.+
9 മരുഭൂമിയിൽ വസിക്കുന്നവർ അവനു മുന്നിൽ കുമ്പിടും;
അവന്റെ ശത്രുക്കൾ പൊടി നക്കും.+
10 തർശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ അവനു കപ്പം കൊടുക്കും.+
ശേബയിലെയും സെബയിലെയും രാജാക്കന്മാർ സമ്മാനങ്ങളുമായി വരും.+