-
ദാനിയേൽ 2:35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
35 അപ്പോൾ, ഇരുമ്പും കളിമണ്ണും ചെമ്പും വെള്ളിയും സ്വർണവും എല്ലാം ഒരുപോലെ തകർന്ന് വേനൽക്കാലത്ത് മെതിക്കളത്തിൽ കാണുന്ന പതിരുപോലെയായി. പൊടിപോലും ബാക്കി വെക്കാതെ കാറ്റ് അവ പറത്തിക്കൊണ്ടുപോയി. പ്രതിമയെ ഇടിച്ച ആ കല്ലാകട്ടെ ഒരു വലിയ പർവതമായി ഭൂമി മുഴുവൻ നിറഞ്ഞു.
-
-
സെഖര്യ 9:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 ഞാൻ എഫ്രയീമിൽനിന്ന് യുദ്ധരഥങ്ങളെയും
യരുശലേമിൽനിന്ന് കുതിരകളെയും നീക്കിക്കളയും;
യോദ്ധാക്കളുടെ വില്ല് എടുത്തുമാറ്റും.
-