വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 27:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 യഹോ​വ​യാ​ണ്‌ എന്റെ വെളിച്ചവും+ എന്റെ രക്ഷയും.

      ഞാൻ ആരെ പേടി​ക്കണം!+

      യഹോ​വ​യാണ്‌ എന്റെ ജീവന്റെ സങ്കേതം.+

      ഞാൻ ആരെ ഭയക്കണം!

  • യശയ്യ 60:19, 20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 അന്നു പകൽനേ​രത്ത്‌ നിനക്കു വെളിച്ചം തരുന്നതു സൂര്യ​നാ​യി​രി​ക്കില്ല,

      ചന്ദ്രന്റെ പ്രഭയും നിനക്കു പ്രകാശം തരില്ല,

      കാരണം, യഹോവ നിന്റെ നിത്യ​പ്ര​കാ​ശ​മാ​കും,+

      നിന്റെ ദൈവ​മാ​യി​രി​ക്കും നിന്റെ സൗന്ദര്യം.+

      20 പിന്നീട്‌ ഒരിക്ക​ലും നിന്റെ സൂര്യൻ അസ്‌ത​മി​ക്കില്ല,

      നിന്റെ ചന്ദ്രൻ ക്ഷയിച്ചു​പോ​കില്ല,

      യഹോവ നിന്റെ നിത്യ​പ്ര​കാ​ശ​മാ​കും,+

      നിന്റെ വിലാ​പ​കാ​ലം അവസാ​നി​ച്ചി​രി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക