സങ്കീർത്തനം 36:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ജീവന്റെ ഉറവ് അങ്ങാണല്ലോ;+അങ്ങയുടെ പ്രകാശത്താൽ ഞങ്ങൾക്കു പ്രകാശം കാണാം.+ സങ്കീർത്തനം 43:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അങ്ങയുടെ വെളിച്ചവും സത്യവും അയച്ചുതരേണമേ.+ അവ എനിക്കു വഴി കാട്ടട്ടെ;+അവ എന്നെ അങ്ങയുടെ വിശുദ്ധപർവതത്തിലേക്കും അങ്ങയുടെ മഹനീയമായ വിശുദ്ധകൂടാരത്തിലേക്കും നയിക്കട്ടെ.+ സങ്കീർത്തനം 119:105 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 105 അങ്ങയുടെ വചനം എന്റെ കാലിന് ഒരു ദീപവുംഎന്റെ വഴികൾക്ക് ഒരു വെളിച്ചവും ആണ്.+
3 അങ്ങയുടെ വെളിച്ചവും സത്യവും അയച്ചുതരേണമേ.+ അവ എനിക്കു വഴി കാട്ടട്ടെ;+അവ എന്നെ അങ്ങയുടെ വിശുദ്ധപർവതത്തിലേക്കും അങ്ങയുടെ മഹനീയമായ വിശുദ്ധകൂടാരത്തിലേക്കും നയിക്കട്ടെ.+