യശയ്യ 21:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഭീകരമായ ഒരു ദിവ്യദർശനം എന്നെ അറിയിച്ചിരിക്കുന്നു: വഞ്ചകൻ വഞ്ചന കാണിക്കുന്നു,വിനാശകൻ നാശം വിതയ്ക്കുന്നു, ഏലാമേ, ചെല്ലുക! മേദ്യയേ, ഉപരോധിക്കുക!+ അവൾ നിമിത്തം ഉണ്ടായ നെടുവീർപ്പിനെല്ലാം ഞാൻ അറുതി വരുത്തും.+ യിരെമ്യ 51:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 “അസ്‌ത്രങ്ങൾ മിനുക്കൂ!+ പരിചകൾ എടുക്കൂ!* യഹോവ ബാബിലോണിനെ നശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു.അതിനുവേണ്ടി ദൈവം മേദ്യരാജാക്കന്മാരുടെ മനസ്സ് ഉണർത്തിയിരിക്കുന്നു.+ കാരണം, ഇത് യഹോവയുടെ പ്രതികാരമാണ്, ദൈവത്തിന്റെ ആലയത്തിനുവേണ്ടിയുള്ള പ്രതികാരം. ദാനിയേൽ 5:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 “പെരെസ് എന്നാൽ, അങ്ങയുടെ രാജ്യം വിഭജിച്ച് മേദ്യർക്കും പേർഷ്യക്കാർക്കും കൊടുത്തിരിക്കുന്നു എന്നും.”+
2 ഭീകരമായ ഒരു ദിവ്യദർശനം എന്നെ അറിയിച്ചിരിക്കുന്നു: വഞ്ചകൻ വഞ്ചന കാണിക്കുന്നു,വിനാശകൻ നാശം വിതയ്ക്കുന്നു, ഏലാമേ, ചെല്ലുക! മേദ്യയേ, ഉപരോധിക്കുക!+ അവൾ നിമിത്തം ഉണ്ടായ നെടുവീർപ്പിനെല്ലാം ഞാൻ അറുതി വരുത്തും.+
11 “അസ്‌ത്രങ്ങൾ മിനുക്കൂ!+ പരിചകൾ എടുക്കൂ!* യഹോവ ബാബിലോണിനെ നശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു.അതിനുവേണ്ടി ദൈവം മേദ്യരാജാക്കന്മാരുടെ മനസ്സ് ഉണർത്തിയിരിക്കുന്നു.+ കാരണം, ഇത് യഹോവയുടെ പ്രതികാരമാണ്, ദൈവത്തിന്റെ ആലയത്തിനുവേണ്ടിയുള്ള പ്രതികാരം.
28 “പെരെസ് എന്നാൽ, അങ്ങയുടെ രാജ്യം വിഭജിച്ച് മേദ്യർക്കും പേർഷ്യക്കാർക്കും കൊടുത്തിരിക്കുന്നു എന്നും.”+