വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 17:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 “അമാ​ലേ​ക്കി​ന്റെ കൈ യാഹിന്റെ സിംഹാസനത്തിന്‌+ എതിരെ ഉയർന്നി​രി​ക്കു​ന്ന​തുകൊണ്ട്‌ തലമു​റ​ത​ല​മു​റയോ​ളം യഹോ​വ​യ്‌ക്ക്‌ അമാ​ലേ​ക്കിനോ​ടു യുദ്ധമു​ണ്ടാ​യി​രി​ക്കും”+ എന്നു മോശ പറഞ്ഞു.

  • സംഖ്യ 24:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 അവന്റെ രണ്ടു തുകൽത്തൊ​ട്ടി​യിൽനി​ന്നും വെള്ളം തുളു​മ്പു​ന്നു,

      അവൻ ജലാശ​യ​ങ്ങൾക്ക​രി​കെ തന്റെ വിത്തു* വിതയ്‌ക്കു​ന്നു.+

      അവന്റെ രാജാവ്‌+ ആഗാഗി​നെ​ക്കാൾ മഹാനാ​യി​രി​ക്കും,+

      അവന്റെ രാജ്യം ഉന്നതമാ​കും.+

  • ആവർത്തനം 25:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 നിങ്ങളുടെ ദൈവ​മായ യഹോവ നിങ്ങൾക്ക്‌ അവകാ​ശ​മാ​യി തരുന്ന ദേശത്ത്‌ ചുറ്റു​മുള്ള ശത്രു​ക്ക​ളിൽനിന്ന്‌ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു സ്വസ്ഥത തരുമ്പോൾ+ നിങ്ങൾ അമാ​ലേ​ക്കി​നെ​ക്കു​റി​ച്ചുള്ള ഓർമ​പോ​ലും ആകാശ​ത്തിൻകീ​ഴിൽനിന്ന്‌ നീക്കി​ക്ക​ള​യണം.+ നിങ്ങൾ ഇക്കാര്യം മറക്കരു​ത്‌.

  • 1 ശമുവേൽ 15:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 അമാലേക്കുരാജാവായ ആഗാഗിനെ+ ജീവ​നോ​ടെ പിടിച്ചു. മറ്റുള്ള​വരെയെ​ല്ലാം വാളു​കൊ​ണ്ട്‌ നിശ്ശേഷം സംഹരി​ച്ചു.+

  • 1 ശമുവേൽ 15:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 “അമാ​ലേ​ക്കു​രാ​ജാ​വായ ആഗാഗി​നെ എന്റെ അടുത്ത്‌ കൊണ്ടു​വരൂ” എന്നു ശമുവേൽ പറഞ്ഞു. പക്ഷേ, ‘മരണഭീ​ഷണി ഒഴിഞ്ഞുപോ​യി’ എന്നു കരുതി​യി​രി​ക്കു​ക​യാ​യി​രുന്ന ആഗാഗ്‌ മടിച്ചുമടിച്ചാണു* ശമു​വേ​ലി​ന്റെ അടു​ത്തേക്കു ചെന്നത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക