വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എസ്ഥേർ 3:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അപ്പോൾ രാജാവ്‌ സ്വന്തം മുദ്രമോതിരം+ ഊരി ആഗാഗ്യനായ+ ഹമ്മെദാ​ഥ​യു​ടെ മകനും ജൂതന്മാ​രു​ടെ ശത്രു​വും ആയ ഹാമാനു+ കൊടു​ത്തു.

  • എസ്ഥേർ 8:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 അപ്പോൾ അഹശ്വേ​രശ്‌ രാജാവ്‌ എസ്ഥേർ രാജ്ഞിയോ​ടും ജൂതനായ മൊർദെ​ഖാ​യിയോ​ടും പറഞ്ഞു: “ഹാമാൻ ജൂതന്മാ​രെ ആക്രമി​ക്കാൻ ഗൂഢാലോ​ചന നടത്തിയതുകൊണ്ട്‌* ഞാൻ അയാളു​ടെ വസ്‌തു​വ​കകൾ എസ്ഥേറി​നു കൊടു​ത്തു.+ ഞാൻ അയാളെ സ്‌തം​ഭ​ത്തിൽ തൂക്കു​ക​യും ചെയ്‌തു.+

  • എസ്ഥേർ 9:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 കാരണം, ആഗാഗ്യനായ+ ഹമ്മെദാ​ഥ​യു​ടെ മകനും ജൂതന്മാ​രുടെയെ​ല്ലാം ശത്രു​വും ആയ ഹാമാൻ+ ജൂതന്മാ​രെ കൊല്ലാൻ പദ്ധതി മനയുകയും+ അവരെ പരി​ഭ്രാ​ന്ത​രാ​ക്കാ​നും ഇല്ലാതാ​ക്കാ​നും പൂര്‌,+ അതായത്‌ നറുക്ക്‌, ഇടുക​യും ചെയ്‌തി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക